App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക :

Aമോസില്ല തണ്ടർബേഡ്

Bഇങ്ക്സ്‌കേപ്പ്

Cലിബർ ഓഫീസ് ഡ്രോ

Dഅഡോബ് ഇല്ലസ്ട്രേറ്റർ

Answer:

D. അഡോബ് ഇല്ലസ്ട്രേറ്റർ

Read Explanation:

ജിമ്പ്, മോസില്ല തണ്ടർബേഡ്, ഇങ്ക്സ്‌കേപ്പ്, ലിബർ ഓഫീസ് ഡ്രോ എന്നിവയെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ്.


Related Questions:

താഴെ കൊടുത്തവയിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ നിർവചിക്കപ്പെട്ട പാത ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ചിത്രങ്ങൾ ഏതാണ് ?
ഇങ്ക്സ്‌കേപ്പിന്റെ ഡീഫാൾട്ട് ക്യാൻവാസിന്റെ നിറം ?
താഴെ കൊടുത്തവയിൽ നിന്ന് ശരിയായത് കണ്ടെത്തുക :
താഴെ കൊടുത്തവയിൽ റാസ്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ കണ്ടെത്തുക :
800 x 600 സൈസുള്ള ഒരു ചിത്രത്തിൽ എത്ര പിക്സലുകൾ ഉണ്ടായിരിക്കും ?