Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ഒറ്റപ്പെട്ടത് കണ്ടെത്തുക :

Aസീമങ്കി

Bടോർച്ച്

Cനെറ്റ്സ്കേപ്പ്

Dസ്ക്രൈബസ്

Answer:

D. സ്ക്രൈബസ്

Read Explanation:

  • സീമങ്കി,ടോർച്ച്,നെറ്റ്സ്കേപ്പ് എന്നിവ ബ്രൗസറുകൾക്ക് ഉദാഹരണമാണ്.
  • സ്ക്രൈബസ് ഒരു വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയർ ആണ്  

വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയർ

  • ഡോക്യുമെന്റുകൾ നിർമ്മിക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്ത സോഫ്റ്റ്‌വെയറുകൾ.
  • വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയറിലൂടെ ലേഖനങ്ങൾ, കത്തുകൾ, നോട്ടീസുകൾ തുടങ്ങിയവ നിർമ്മിക്കുവാനും മാറ്റങ്ങൾ വരുത്തുവാനും സാധിക്കും.
  • ലിഖിത ഉള്ളടക്കത്തിന്റെ രൂപകല്പന, ചിട്ടപ്പെടുത്തൽ, പ്രിൻറിംഗ് എന്നിവ വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയറുകളിലൂടെ എളുപ്പത്തിൽ സാധ്യമാകുന്നു.
  • ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, പട്ടികകൾ എന്നിവ ഉൾപ്പെടുത്താനും ഇവയ്ക്ക് സാധിക്കും
  • മൈക്രോ സോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് റൈറ്റർ, ആപ്പിൾ ഐ വർക്ക് പേജസ് തുടങ്ങിയവ ഇത്തരം സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണമാണ്.

Related Questions:

ലോകത്തിലെ ആദ്യത്തെ ചാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം?
The program that monitors users activity on internet and transmit that information in background to somewhere else is termed as
താഴെ തന്നിരിക്കുന്നവയിൽ വെബ് ഡിസൈനിങ് സോഫ്റ്റ്‌വെയർ അല്ലാത്തത് ഏതാണ് ?
How many types of scheduling can be done?
Find out the odd one?