App Logo

No.1 PSC Learning App

1M+ Downloads
ഒറ്റയാനെ കണ്ടെത്തുക

Aജീവകം A

Bജീവകം D

Cജീവകം E

Dജീവകം C

Answer:

D. ജീവകം C

Read Explanation:

  • കൊഴുപ്പിൽ ലയിക്കുന്നവ -A,D,E,K

  • കരളിലും അടിപോസ് കലകളിലും സംഭരിക്കുന്ന ജീവകം -A,D,E,K

  • ജലത്തിൽ ലയിക്കുന്നവ - ജീവകം C &B


Related Questions:

_______is an example of natural fuel.
പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?
വ്യാവസായിക പ്രാധാന്യമുള്ള പ്രകൃതിദത്തമായ ഒരു ജൈവ വിഘടിത പോളിമർആണ് ______________
ഒരു sp³ സങ്കരണം സംഭവിച്ച കാർബൺ ആറ്റത്തിന് ചുറ്റുമുള്ള ബന്ധന കോൺ (bond angle) എത്രയാണ്?
The cooking gas used in our home is :