ഒറ്റയാനേ കണ്ടെത്തുക
21,43,141,2,341,441,543
A5¾
B3¼
C1¼
D3/4
Answer:
B. 3¼
Read Explanation:
തന്നിരിക്കുന്ന ശ്രേണിയിലെ ഒറ്റയാൻ 341 ആണ്.
ഏറ്റവും എളുപ്പമുള്ള രീതി (0.25 വീതം കൂട്ടി നോക്കുക)
ഇവിടെ ഓരോ സംഖ്യയോടും 0.25, 0.50, 0.75, 1.00, 1.25, 1.50 എന്നിങ്ങനെ 25 പൈസ വീതം കൂട്ടി അടുത്ത സംഖ്യയിലേക്ക് പോകുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്:
0.50 (21)+0.25=0.75(43)
0.75 (43)+0.50=1.25(141)
1.25 (141)+0.75=2.00(2)
2.00 (2) + 1.00 = 3.00 (3)— (ഇവിടെ 3 ആണ് വരേണ്ടത്, പകരം 3.25 അഥവാ 341എന്നാണ് നൽകിയിരിക്കുന്നത്)
3.00 (3)+1.25=4.25(441)
4.25 (441)+1.50=5.75(543)
ചുരുക്കത്തിൽ
2-നോട് 1 കൂട്ടുമ്പോൾ 3 ആണ് കിട്ടേണ്ടത്. അതിന് പകരം 341നൽകിയതിനാൽ അതാണ് ഒറ്റയാൻ.
