Challenger App

No.1 PSC Learning App

1M+ Downloads
ഓട്ടോസോമൽ റീസെസ്സിവ് രോഗം അല്ലാത്തതിനെ കണ്ടെത്തുക ?

ACongenital Ichthyosis

BTay Sach's disease

CCystic fibrosis

DHemophilia A

Answer:

D. Hemophilia A

Read Explanation:

  • Congenital Ichthyosis : ത്വക്ക് വലിയ പാളികളായി വിണ്ടുകീറുന്ന രോഗാവസ്ഥയാണ് ഇത് (Autosomal recessive)

  • Tay Sach's disease - മസ്തിഷ്കവും സുഷുമ്നയും നശിക്കുന്നു (Autosomal Recessive)

  • Cystic fibrosis - ശ്ലേഷ്മ സ്രവണത്തെ ബാധിക്കുന്നു (Autosomal Recessive)

  • Sickle cell anaemia ((Autosomal Recessive)

  • Hemophilia A and hemophilia B are inherited in an X-linked recessive pattern . The genes associated with these conditions are located on the X chromosome,


Related Questions:

The capability of the repressor to bind the operator depends upon _____________
ലിംഗനിർണ്ണയ ക്രോമോസോമുകളിൽ ഒരു 'X' ക്രോമോസോമിന്റെ കുറവ് മൂലം സന്താനങ്ങളിൽ കാണുന്നരോഗാവസ്ഥ ഏത് ?
The genotypic ratio of a monohybrid cross is
Chromosomal theory of inheritance was proposed by
Which one is not a cloning vector?