Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ രണ്ടു പ്രസ്താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക

(a) മലയാളത്തിൽ ആദ്യമായി അച്ചടിച്ച സംക്ഷേപവേദാർഥം പ്രകാശനം ചെയ്ത വർഷം 1772 ആണ്

(b) ഹെർമൻ ഗുണ്ടർട് 1845ൽ പ്രസിദ്ധീകരിച്ച മലയാളം പ്രതങ്ങളാണ് രാജ്യസമാചാരം, പശ്ചിമോദയം എന്നിവ

(c) ചർച് മിഷൻ സൊസൈറ്റി 1812ൽ കോട്ടയത്ത് ഒരു കോളേജും സെമിനാരിയും സ്ഥാപിച്ചു

(d) ബേസിൽ ഇവാഞ്ചലിക്കൽ മിഷൻ കണ്ണൂരിലെ ബർണശ്ശേരിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം 1841 ആണ്

Aa and b

Bb and c

Cc and d

Da and d

Answer:

D. a and d

Read Explanation:

  • ഹെർമൻ ഗുണ്ടർട് 'രാജ്യസമാചാരം', 'പശ്ചിമോദയം' എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് 1845-ൽ അല്ല, 1847-ലാണ്.

  • ചർച് മിഷൻ സൊസൈറ്റി (CMS) കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിച്ചത് 1817-ലാണ് (കേണൽ ജോൺ മൺറോയുടെ താല്പര്യപ്രകാരം ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 1815-ഓടെയാണ്). അതിനാൽ 1812 എന്നത് തെറ്റായ വർഷമാണ്


Related Questions:

ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ കേരളത്തിലെ എത്ര ഔഷധ സസ്യങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നു?

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളിൽ ഡച്ചുകാരുമായി ബന്ധപ്പെട്ടത് ഏതാണ് ?

Which among the following is/are not correct regarding Hortus Malabaricus?

  1. Itti Achuthan, Ranga Bhat, Appu Bhat and Vinayaka Bhat associated with the
    project of compiling the text.

  2. The work was published from Lisbon.

  3. The book deals with the recipe of Malabar food items.

  4. The work was compiled under the patronage of Admiral Van Rheede.

Which specific Trade Agreement, prior to the arrival of the East India Company, significantly altered the balance of maritime power in the Arabian sea, thereby indirectly contributing to the later vulnerability of Malabar's Coastal Trade ?

താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഡി ലനോയിയെ തിരുവിതാംകൂർ സേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി മാർത്താണ്ഡവർമ്മ നിയമിച്ചു
  2. 1865-ലെ പണ്ടാരപ്പാട്ട വിളംബരം ആയില്യം തിരുനാളിന്റെ ഭരണ കാലത്താണ് പുറപ്പെടുവിച്ചത്
  3. 1936-ൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോൾ സി.പി. രാമ സ്വാമി അയ്യർ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു