App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതലും കുറവും മുൻസിപ്പാലിറ്റികൾ ഉള്ള ജില്ലകളുടെ ജോഡി കണ്ടെത്തുക :

Aതിരുവനന്തപുരം-ഇടുക്കി

Bഎറണാകുളം-വയനാട്

Cകോഴിക്കോട്-ഇടുക്കി

Dഎറണാകുളം-ഇടുക്കി

Answer:

D. എറണാകുളം-ഇടുക്കി

Read Explanation:

  • കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം - 87

  • ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല - എറണാകുളം ( 13 )

  • ഏറ്റവും കുറവ് മുനിസിപ്പാലിറ്റികളുള്ള ജില്ല - ഇടുക്കി (2 )

  • കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം - 152

  • കേരളത്തിലെ താലൂക്കുകളുടെ എണ്ണം - 78

  • കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം - 6

  • കേരളത്തിലെ റവന്യൂ ഡിവിഷനുകളുടെ എണ്ണം - 27


Related Questions:

വനിതാ ശിശു വികസന വകുപ്പ് കേരളത്തിൽ ആദ്യമായി നിർമ്മിച്ച സ്മാർട്ട് അംഗനവാടി ?
കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം എത്രയാണ്?
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമം.
The Corporation having no coast line in Kerala is?
Which of the following is declared as the official fruit of Kerala?