Challenger App

No.1 PSC Learning App

1M+ Downloads
പ്രവൃത്തിയുടെ അതേ യൂണിറ്റ് ഉപയോഗിക്കുന്ന അളവ് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക?

Aപവർ

Bബലം

Cഊർജം

Dമർദം

Answer:

C. ഊർജം

Read Explanation:

  • ബലത്തിന്റെ യൂണിറ്റ് ന്യൂട്ടൺ ആണ്.

  • സ്ഥാനാന്തരത്തിന്റെ യൂണിറ്റ് മീറ്ററാണ്.

  • അതിനാൽ, പ്രവൃത്തിയുടെ യൂണിറ്റ് ന്യൂട്ടൺ × മീറ്ററാണ്. ഇത് ജൂളിനും തുല്യമാണ്.

  • പ്രവൃത്തിയുടെ SI യൂണിറ്റ് ജൂൾ (J) ആണ്.

  • ഊർജത്തിന്റെ SI യൂണിറ്റ് കൂടിയാണ് ജൂൾ.


Related Questions:

Fathom is the unit of
എത്ര അടിസ്ഥാന യൂണിറ്റുകൾ ആണ് നിലവിലുള്ളത്?
പാർസെക് എന്നത് എത്ര പ്രകാശവർഷമാണ്
The fundamental unit which is common in F.P.S and M.K.S systems is
Which among the following has same unit?