താഴെ പറയുന്നവയിൽ സാമൂഹ്യപരിഷ്കർത്താവായിരുന്ന വൈകുണ്ഠ സ്വാമികളുമായി യോജിക്കുന്ന പ്രസ്താവന കണ്ടെത്തുക
Aപ്രാചീന മലയാളം എന്ന കൃതിയുടെ രചയിതാവ്
Bസാധുജനപരിപാലന സംഘം രൂപീകരിച്ചു
C'പിതാവിൻറെ വഴി' എന്ന വിശ്വാസ സമ്പ്രദായം സ്വീകരിച്ചു
D1856 ൽ തിരുവനന്തപുരം ജില്ലയിൽ വെങ്ങാനൂരിൽ ജനിച്ചു
