ആഗസ്റ്റ് ഓഫറുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
- ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി - വേവൽ പ്രഭു
- ഇതനുസരിച്ചു ഇന്ത്യക്ക് പുത്രിക രാജ്യ പദവിയും , പ്രതിനിത്യ സ്വഭാവമുള്ള ഒരു ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കുന്നതിനുള്ള സ്വതന്ത്രവും നൽകി
- 1939 ലെ രണ്ടാം ലോക മഹായുദ്ധ പ്രവർത്തനങ്ങളായിൽ ഇന്ത്യയുടെ സഹായ സഹകരണം നേടുവാൻ വേണ്ടിയാണു - ' ആഗസ്റ്റ് ഓഫർ ' പ്രഖ്യാപനം നടത്തിയത്
Aii മാത്രം
Bi മാത്രം
Cഎല്ലാം
Di, ii എന്നിവ