Challenger App

No.1 PSC Learning App

1M+ Downloads

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധമില്ലാത്ത പ്രസ്‌താവന കണ്ടെത്തുക:

  1. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം
  2. കോൺഗ്രസ്, മുസ്ലിം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ക്വിറ്റ് ഇന്ത്യ പ്രമേയത്തെ പിന്തുണച്ചു
  3. ബ്രിട്ടിഷ് സർക്കാർ സ്റ്റാൻഫോർഡ് ക്രിപ്‌സിനു കീഴിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയച്ചു

    Ai, iii

    Bഎല്ലാം

    Ci മാത്രം

    Dii മാത്രം

    Answer:

    D. ii മാത്രം

    Read Explanation:

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ക്വിറ്റ് ഇന്ത്യ പ്രമേയത്തെ പിന്തുണച്ചില്ല. ക്രിപ്സ്മിഷന്റെ പരാജയത്തെ തുടർന്നാണ് ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്. ഇത് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാന ബഹുജന സമരം ആയിരുന്നു


    Related Questions:

    In which of the following years was the 'Quit India Movement' launched?
    ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ കാലത്ത് സമാന്തര സർക്കാർ സ്ഥാപിച്ചത് താഴെ പറയുന്ന സ്ഥലങ്ങളിൽ ഏതാണ് ?
    At which place did Aruna Asaf Ali fearlessly hoist the flag of Indian independence on 9th August 1942?

    ക്വിറ്റ് ഇന്ത്യാ സമരകാലത്ത്, ഒരു സമാന്തര 'ആസാദ് ഗവൺമെന്റ്' സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?

    The Quit India Resolution was passed during which session of the Indian National Congress?