App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി യോജിക്കാത്ത പ്രസ്താവനകൾ കണ്ടെത്തുക.

  1. മത്സ്യഫെഡ് ആരംഭിച്ച വർഷം - 1984
  2. മത്സ്യഫെഡിൻ്റെ ആസ്ഥാനം - കൊച്ചി
  3. കേരളത്തിന്റെ്റെ ഔദ്യോഗിക മത്സ്യം - മത്തി
  4. മത്സ്യബന്ധന മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന

    Aഎല്ലാം

    Biv മാത്രം

    Cഇവയൊന്നുമല്ല

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    • മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപെക്സ് ഫെഡറേഷൻ - മത്സ്യഫെഡ്
    • മത്സ്യഫെഡ് ആരംഭിച്ച വർഷം - 1984
    • മത്സ്യഫെഡിൻ്റെ ആസ്ഥാനം - മണക്കാട് ,തിരുവനന്തപുരം
    • കേരളത്തിന്റെ്റെ ഔദ്യോഗിക മത്സ്യം - കരിമീൻ (Etroplus suratensis )
    • മത്സ്യബന്ധന മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന

    Related Questions:

    കേരളത്തിലെ ആദ്യത്തെ സീ ഫുഡ് പാർക്ക് ?
    ട്രോളിംഗ് നിരോധനം ആദ്യമായി ഏർപ്പെടുത്തിയ വർഷം ഏത് ?
    മത്സ്യഫെഡിന്റെ ഉൽപ്പന്നത്തിന്റെ പേര് ?
    ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായുള്ള ഓപ്പറേഷൻ ?
    കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം ?