Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശൈലി കണ്ടെത്തുക.

Aതീയില്ലാതെ പുകയില്ല

Bസ്വർഗ്ഗത്തിലെ കട്ടുറുമ്പ്

Cകതിരിൽ വളം വച്ചിട്ട് കാര്യമില്ല

Dവിദ്യാധനം സർവ്വധനാൽ പ്രധാനം

Answer:

B. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

Read Explanation:

ശൈലികൾ • സ്വർഗ്ഗത്തിലെ കട്ടുറുമ്പ് • ഭരതവാക്യം ചൊല്ലുക • കച്ച കെട്ടുക


Related Questions:

അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
പുറമെ മോടിപിടിപ്പിക്കുന്നത് നിരർത്ഥകമാണെന്ന് സൂചിപ്പിക്കുന്ന ചൊല്ലേതാണ് ?

"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.

i) ഭക്ഷണത്തിന്റെ പ്രാധാന്യം.

ii) ഭക്ഷണത്തോടുള്ള അത്യാർത്തി.

iii) കാര്യം നോക്കി പെരുമാറുക.

iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.

 

ഈ കൂട്ടത്തിൽ ആശയത്തിൽ സമാനമല്ലാത്ത പഴഞ്ചൊല്ല് ഏത്?
'പഴഞ്ചൊല്ലിൽ പതിരില്ല' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്