App Logo

No.1 PSC Learning App

1M+ Downloads
2024 ലെ തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം കണ്ടെത്തുക :

Aതണ്ണിർത്തടവും ജൈവ വൈവിധ്യവും

Bതണ്ണീർത്തടവും വെള്ളവും

Cതണ്ണീർത്തടവും മനുഷ്യ ക്ഷേമവും

Dതണ്ണിർത്തടവും കാലാവസ്ഥാ വ്യതിയാനവും

Answer:

C. തണ്ണീർത്തടവും മനുഷ്യ ക്ഷേമവും

Read Explanation:

  • തണ്ണീർത്തടങ്ങൾ എന്നു വിളിക്കുന്ന പരിസ്ഥിതി വ്യൂഹത്തിൻ്റെ പ്രാധാന്യം ലോകം ശ്രദ്ധിക്കുന്നത് അടുത്ത കാലത്ത് മാത്രമാണ്.
  • ലോകത്ത് ആകെയുള്ള കരയിൽ ആറുശതമാനവും തണ്ണീർത്തടങ്ങളാണെന്ന് കണക്കാക്കിയിരിക്കുന്നു.
  • കരപ്രദേശങ്ങൾക്കും തുറന്ന ജലപ്പരപ്പിനുമിടയിൽ കിടക്കുന്ന ജലപൂരിതമോ, വെള്ളം കെട്ടിക്കിടക്കുന്നതോ ആയ അവസ്ഥാന്തര മേഖലകളാണ് തണ്ണീർത്തടങ്ങൾ.
  • മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നവയും വേനൽക്കാലത്ത് വെള്ളം ഇറങ്ങിപ്പോയി കരയായി മാറുന്ന പ്രദേശങ്ങളും തണ്ണീർത്തടത്തിൻ്റെ നിർവ്വചനത്തിൽ ഉൾപ്പെടും.

Related Questions:

2020 ആഗസ്റ്റിൽ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കിയ രാജ്യം?
On which date World Science Day for Peace and Development is celebrated every year?
ഹൈദരാബാദിൽ നടന്ന മിസ് വേൾഡ് 2025 സ്‌പോർട്‌സ് ചലഞ്ചിൽ സ്വർണം നേടിയത്
Where was the first case of Norovirus reported in Kerala?
ലോകത്ത് ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷ നിലനിൽക്കുന്ന രാജ്യം ?