6123×149×12718 ന്റെ യൂണിറ്റ് സ്ഥാനത്തെ അക്കം കണ്ടെത്തുക :
A1
B8
C4
D6
Answer:
D. 6
Read Explanation:
ശരിയായ ഉത്തരം:6
വിശദീകരണം:
ഓരോ സംഖ്യയുടെയും അവസാന അക്കത്തിന്റെ പവർ മാത്രം പരിശോധിക്കുക:
1. 6123→ അവസാന അക്കം 1 ആണ്. 1-ന്റെ ഏത് പവർ വന്നാലും അവസാന അക്കം 1 തന്നെ ആയിരിക്കും.
2. 149→അവസാന അക്കം 4 ആണ്. 4-ന്റെ പവർ ഒറ്റസംഖ്യ (Odd number) വന്നാൽ അവസാന അക്കം എപ്പോഴും 4 ആയിരിക്കും (ഇവിടെ പവർ 9 ആണ്).
3.12718→അവസാന അക്കം 7 ആണ്. 7-ന്റെ പവർ കാണാൻ പവറിനെ (18) 4 കൊണ്ട് ഹരിച്ച് ശിഷ്ടം എടുക്കുക.18÷4-ന്റെ ശിഷ്ടം 2 ആണ്. അപ്പോൾ72=49, അതായത് അവസാന അക്കം 9.
ഇനി ഇവ തമ്മിൽ ഗുണിക്കുക:36-ന്റെ യൂണിറ്റ് സ്ഥാനത്തെ അക്കം 6 ആണ്.
