App Logo

No.1 PSC Learning App

1M+ Downloads

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?

Aദക്ഷിണാഫ്രിക്ക

Bഇംഗ്ലണ്ട്

Cഇന്ത്യ

Dശ്രീലങ്ക

Answer:

C. ഇന്ത്യ

Read Explanation:

1000മത് മത്സരം കളിച്ചത് വെസ്റ്റിൻഡീസ് എന്ന രാജ്യത്തിനെതിരെയാണ്. മത്സര വേദി - നരേന്ദ്രമോദി സ്റ്റേഡിയം അഹമ്മദാബാദ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം - ഇംഗ്ലണ്ട്


Related Questions:

ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻറെ പുതിയ മുഖ്യ സെലക്ടർ ?

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീംടോട്ടൽ സ്‌കോർ ചെയ്‌തത്‌ ?

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?

ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?