Challenger App

No.1 PSC Learning App

1M+ Downloads
ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ?

Aഎം.എസ് ദേവദാസ്‌

Bടി.കെ മാധവൻ

Cപി.ഗോവിന്ദൻപിള്ള

Dസി.ഗോവിന്ദൻപിള്ള

Answer:

A. എം.എസ് ദേവദാസ്‌

Read Explanation:

  • 1942 സെപ്റ്റംബർ 6-ന് ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചു.
  • 1935ൽ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ "പ്രഭാതം" എന്ന പ്രസിദ്ധീകരണമാണ്‌ ദേശാഭിമാനിയുടെ മുൻഗാമി
  • 1946 ജനുവരി 18ന് ദേശാഭിമാനി ഒരു ദിനപത്രമായി മാറി.
  • ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ=എം.എസ് ദേവദാസ്‌ .
  • കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം സി.പി.എം ന്റെ നിയന്ത്രണത്തിലായ ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ=പി.ഗോവിന്ദൻപിള്ള

Related Questions:

യോഗക്ഷേമ സഭയുടെ മുഖപത്രം?
മോക്ഷപ്രദീപം വിഗ്രഹാരാധനഖണ്ഡനം ആരുടെ പുസ്തകമാണ്?
ലോകമാന്യൻ പത്രം പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം ?
പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :
“അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം " ഈ വചനം ആരുടേതാണ് ?