Question:

മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

Aഅർജൻ സിംഗ് ഭുള്ളർ

Bആകാശ് റാണ

Cഅഭിജിത് ബുൾഡോഗ് പേട്കർ

Dഅജയ് കാന്ത് പായൽ

Answer:

A. അർജൻ സിംഗ് ഭുള്ളർ

Explanation:

• ബോക്സിങ്, ഗുസ്തി തുടങ്ങിയവയെല്ലാം ഒന്നിക്കുന്ന മത്സരയിനമാണ് എംഎംഎ (MMA) • അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ് എന്ന UFC-യാണു പേരുകേട്ട MMA പോരാട്ടം.


Related Questions:

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?

' മാക്കർ കപ്പ് ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?

രാജ്യാന്തര ക്രിക്കറ്റിൽ 20 വർഷം പൂർത്തിയാക്കുന്ന ആദ്യ വനിതാ താരം ആര്?

പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?