Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ വനിത ?

Aദർശൻ രംഗനാഥൻ

Bകമൽ രണദിവെ

Cബിഭ ചൗധരി

Dകമല സോഹോണി

Answer:

D. കമല സോഹോണി

Read Explanation:

◘ സി വി രാമന്റെ ആദ്യ വിദ്യാർത്ഥിനിയായിരുന്നു കമല സോഹോണി ◘ സസ്യകോശങ്ങളിലെ എല്ലാ കോശങ്ങളിലും ' സൈറ്റോക്രോം സി ' എന്ന എൻസൈം അടങ്ങിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി


Related Questions:

കോശതലത്തിൽ പ്രവർത്തിച്ച് ATP തന്മാത്രകളിൽ ഇടപെടുന്ന മാലിന്യങ്ങൾ ഏത് ?
ദേശീയ ശാസ്ത്ര ദിനം എന്ന്?
ഇന്ത്യയുടെ 2008 ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ കർമപദ്ധതി(NAPCC) രൂപീകരിച്ച എട്ട് ലക്ഷ്യങ്ങളിൽ പെടാത്തതിനെ തിരിച്ചറിയുക :
ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?
അന്തരീക്ഷത്തിലേക്ക് ശുദ്ധവായു പമ്പു ചെയ്യുന്ന കൂറ്റൻ യന്ത്രങ്ങൾ സ്ഥാപിച്ച നഗര ഭരണകൂടം ഏത് ?