Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി?

Aആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി

Bഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി

Cകാകതീയ യൂണിവേഴ്സിറ്റി സിറ്റി

Dബാംഗ്ലൂർ യൂണിവേഴ്സിറ്റി

Answer:

A. ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി

Read Explanation:

1982ൽ സ്ഥാപിതമായി.ഇപ്പോൾ ഡോക്ടർ ബി ആർ അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്നു.ആദ്യ വൈസ് ചാൻസലർ ജി.എം.റെഡ്‌ഡി.ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 1985 സ്ഥാപിതമായി ആയി


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?
The Chancellor of Viswa Bharathi University in West Bengal?
ഗാന്ധിജിയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽപ്പെടുന്നത് ?
പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വാർഷിക ആശയവിനിമയ പരിപാടി ?
ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ പശ്ചാത്തലത്തിൽ മൂല്യ നിർണയം സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?