Question:

6 വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവ് ശേഖരണം നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് ?

Aഡൽഹി പോലീസ്

Bകേരളം പോലീസ്

Cകർണാടക പോലീസ്

Dഉത്തർപ്രദേശ് പോലീസ്

Answer:

A. ഡൽഹി പോലീസ്


Related Questions:

2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?