Challenger App

No.1 PSC Learning App

1M+ Downloads
2 യുദ്ധവിമാനങ്ങളിൽ പറക്കുന്ന ആദ്യ രാഷ്ട്രപതി?

Aദ്രൗപതി മുർമു

Bരാം നാഥ് കോവിന്ദ്

Cപ്രതിഭാ പാട്ടീൽ

Dനരേന്ദ്ര മോദി

Answer:

A. ദ്രൗപതി മുർമു

Read Explanation:

  • 2025 ഒക്ടോബറിൽ രാഷ്ട്രപതി ദ്രൗപതി മുർമു റഫാൽ യുദ്ധവിമാനത്തിൽ പറന്നു.

  • മുമ്പ് സുഖോയ് 30 എംകെഐയിലും പറന്നിട്ടുള്ള ദ്രൗപതി മുർമു ഇതോടെ രണ്ട് യുദ്ധവിമാനങ്ങളിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി.


Related Questions:

രാജ്യസഭയുടെ അദ്ധ്യക്ഷനാര് ?
Which of the following appointments is not made by the President of India?
Which Article of the Indian Constitution says that there shall be a President of India?
ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം ?
ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?