Challenger App

No.1 PSC Learning App

1M+ Downloads
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ചിത്രം?

Aബാഹുബലി 2

Bപുലിമുരുകൻ

Cലോക: ചാപ്റ്റർ വൺ: ചന്ദ്ര

Dലൂസിഫർ

Answer:

C. ലോക: ചാപ്റ്റർ വൺ: ചന്ദ്ര

Read Explanation:

  • കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം ,അഞ്ചാം വാരം 10 കോടി നേടിയ മലയാള ചിത്രം തുടങ്ങിയ റെക്കോർഡുകളും ലോക കരസ്ഥമാക്കി

  • സംവിധാനം - ഡൊമെനിക് അരുൺ


Related Questions:

കേരളാ സ്റ്റേറ്റ് ഫിലിം ഡവലപ്‌മെൻ്റ് കോർപറേഷൻ (KSFDC) ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗവണ്മെൻ്റ് പിന്തുണയോടെയുള്ള ഓ ടി ടി പ്ലാറ്റ്ഫോമിൻ്റെ (Over-The-Top. OTT platform) പേര് ?

താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ ?

  1. ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പിറവി.
  2. 1989-ൽ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അവാർഡ് നേടിയ സിനിമയാണ് പിറവി.
  3. ജി. അരവിന്ദന് ദേശീയ അവാർഡ് ലഭിച്ച സിനിമയാണ് പിറവി.

    ആദ്യമായി ദേശീയ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം ഏതാണ്?

    2025 ലെ അന്താരാഷ്ട്ര ഡോക്യൂമെറ്ററി ഫെസ്റ്റിവലിൽ ഉൽഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്
    2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള സിനിമ താരം ?