App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിതാ സിഇഒ ?

Aഅരുണ ജയന്തി

Bചന്ദാ കൊച്ചാർ

Cഇന്ദ്ര നൂയി

Dഹർപ്രീത് സിങ്

Answer:

D. ഹർപ്രീത് സിങ്

Read Explanation:

• എയർ ഇന്ത്യയുടെ കീഴിലുള്ള അലയൻസ് എയർന്റെ CEO ആയാണ് നിയമനം. • ഇന്ത്യൻ എയർലൈൻസിന്റെ ഉപസ്ഥാപനമായി 1996 ഏപ്രിലിലാണ് അലയൻസ് എയർ സ്ഥാപിതമായത്.


Related Questions:

ജോളി ഗ്രാൻഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
മര്യാദാ പുരുഷോത്തം ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്നത് എവിടെ ?

യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ കടലാസുരഹിത യാത്രക്കായുള്ള ഡിജി യാത്ര പദ്ധതി ആദ്യമായി ആരംഭിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെയാണ് ?

  1. ഡൽഹി 
  2. ബംഗളൂരു 
  3. വാരണാസി 
  4. കൊൽക്കത്ത 
ഉത്തരാഖണ്ഡിലെ പിത്തരാഗഡിൽ ആരംഭിച്ച പുതിയ വിമാനത്താവളം ഏത്?
Which was the first Indian Private Airline to launch flights to China ?