Question:

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?

Aശിവാംഗി സിങ്

Bലക്ഷ്മി മേനോൻ

Cഭവ്ന കാന്ത്

Dആദം ഹാരി

Answer:

C. ഭവ്ന കാന്ത്

Explanation:

കോംബാറ്റ് മിഷനിലേക്ക് യോഗ്യത നേടുന്ന ആദ്യ വനിതാ പൈലറ്റാണ് ഭാവനാ കാന്ത്. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് 2019 മെയ് 23 ന് ഐഎഎഫിന്റെ ആദ്യത്തെ ഓപ്പറേഷൻ ഫൈറ്റർ പൈലറ്റായി. റഫാൽ വിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ് - ശിവാംഗി സിംഗ്


Related Questions:

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?

അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10,000 റണ്‍ തികച്ച ആദ്യ ഇന്ത്യക്കാരി ?

ഏകദിന ക്രിക്കറ്റിൽ ആദ്യമായി സെഞ്ചുറി നേടിയ ഇന്ത്യക്കാരൻ?

ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

പ്രഥമ ഖേലോ യൂത്ത് ഗെയിംസിൽ കിരീടം നേടിയ സംസ്ഥാനം?