App Logo

No.1 PSC Learning App

1M+ Downloads
മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?

Aഫ്രഷ് മീൻ

Bക്യാച്ച് മൈ ഫിഷ്

Cഫ്രഷ് ടു ഹോം

Dമിമി ഫിഷ്

Answer:

D. മിമി ഫിഷ്

Read Explanation:

🔹 കടലിന്റെ ഏതു ഭാഗത്തുനിന്നു വലയിൽ വീണ മത്സ്യമെന്നതു മുതൽ തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരം അടക്കം ഉപഭോക്താക്കൾക്ക് അറിയാനാകും. 🔹 ഉപഭോക്താക്കൾക്ക് സമീപത്തുള്ള മിമി സ്റ്റോർ വഴിയോ മൊബൈൽ ആപ് വഴിയോ മത്സ്യം വാങ്ങാം.


Related Questions:

ട്രോളിംഗ് നിരോധനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരള ഫിഷറീസ് കോർപറേഷൻ സ്ഥാപിതമായ വർഷം ഏത് ?
മീൻ വിൽപ്പനക്കാരായ സ്ത്രീകൾക്ക് യാത്രയ്ക്കായി കെഎസ്ആർടിസിയും ഫിഷറീസ് വകുപ്പും ചേർന്ന് ഒരുക്കുന്ന സൗജന്യ ബസ് സർവീസ് ?
ഇൻഡോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത്?
കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രം ?