Challenger App

No.1 PSC Learning App

1M+ Downloads

2025 നവംബറില്‍ തമിഴ്‌നാട്ടില്‍ നിന്നും ഭൗമസൂചികപദവി ലഭിച്ച അഞ്ച് ഉല്‍പന്നങ്ങള്‍ ?

(i) വൊറയൂര്‍ കോട്ടണ്‍ സാരി

(ii) അംബാസമുദ്രം കളിപ്പാട്ടം

(iii) കാവിന്ദപ്പാടി നാട്ടുശര്‍ക്കര (ശര്‍ക്കരപ്പൊടി)

(iv)നാമക്കല്‍ കല്‍ച്ചട്ടികള്‍

(v)തൂയമല്ലി അരി.

(vi) തഞ്ചാവൂർ ബൊമ്മ

(vii)കാഞ്ചീപുരം പട്ടുസാരി

A(i), (ii), (iii), (vi), (vii)

B(iv), (v), (vi), (vii), (i)

C(i),(ii),(iii),(iv),(v)

D(ii), (iii), (iv), (v), (vi)

Answer:

C. (i),(ii),(iii),(iv),(v)

Read Explanation:

  • • വൊറയൂര്‍ സാരി തിരുച്ചിറപ്പള്ളി ജില്ലയിലെ മണമേടിലെ നെയ്തുശാലകളിലാണ് നെയ്യുന്നത്.

    • പരുത്തിനൂലും കളർ ഡൈയും ഉപയോഗിച്ചാണ് നിർമാണം.

    • ഭാരം, ഈട്, വീതിയുള്ള ബോർഡർ എന്നിവകൊണ്ട് ആകർഷകമാണ്.

    • ഈറോഡ് ജില്ലയിലാണ് കാവിന്ദപാടി നാട്ടുശര്‍ക്കര ചതച്ച കരിമ്പ് നീര് ബാഷ്പീകരിച്ചുണ്ടാക്കുന്നത്.


Related Questions:

The length of revenue chain is
What is the other name for whipple's procedure?
Flexible PVC is used for:
The surface area of a cube is 150 m² find its volume:
In a ----- indent, marker is a downward