അഞ്ചു വര്ഷം മുമ്ബ് അച്ഛന്റെയും മകന്റെയും വയസ്സുകളുടെ അനുപാതം 5:1 ആയിരുന്നു. ഇപ്പോൾ അവരുടെ വയസ്സുകളുടെ തുക 58 ആണെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?A10B13C15D12Answer: B. 13 Read Explanation: 5x+5 + x+ 5 = 586x +10 = 586x=48x= 48/6 = 8 മകന്റെ ഇപ്പോഴത്തെ വയസ്സ് = x + 5 = 8+ 5 =13 Read more in App