Challenger App

No.1 PSC Learning App

1M+ Downloads
മടക്കിന്റെ രണ്ട് വശങ്ങളൂം അക്ഷീയതലവും ഒരേ ദിശയിലേക്ക് തുല്യമായി ചെരിഞ്ഞ അവസ്ഥയിലുള്ള മടക്കുകളാണ് ?

Aഐസോക്ളൈനൽ മടക്കുകൾ

Bഅസിമിട്രിക്കൽ മടക്കുകൾ

Cറെക്കംബന്റ് മടക്കുകൾ

Dഓവർടെൺഡ് മടക്കുകൾ

Answer:

A. ഐസോക്ളൈനൽ മടക്കുകൾ


Related Questions:

ശിലകളുടെ ഉത്ഭവസമയത്ത് തന്നെ രൂപപ്പെടുന്ന ഘടനകളാണ് ?
രണ്ട് വിപരീത ദിശയിൽ തിരശ്ചിനമായി ഒരു ശിലയെ അമർത്തുമ്പോൾ അതിന് _____ എന്ന് പറയുന്നു .
അക്ഷീയ തലം തിരശ്ചിനമായിരിക്കുന്ന മടക്കുകളാണ് ?
ശിലകളുടെ ഉത്ഭവത്തിന് ശേഷം രൂപപ്പെടുന്ന ഘടനകളാണ് ?
മദ്ധ്യഭാഗം ഉയർന്നതും കേന്ദ്ര ഭാഗത്ത് പ്രായം കൂടിയ ശിലകളോട് കൂടിയതുമായ മടക്കുകളാണ് ?