Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത മാസ് വാതകത്തിൻ്റെ 300°C ൽ ഉള്ള മർദ്ദം 1.3 atm ആണ്. ഇപ്പോഴത്തെ വ്യാപ്തം 10L ആണ്. താപത്തിൽ വ്യത്യാസം ഇല്ലാതെ ഈ വാതകത്തിൻ്റെ വ്യാപ്തം 2.6L ആയി കുറഞ്ഞാൽ ഇപ്പോഴത്തെ മർദ്ദം എത്ര ആണ്?

A10 atm

B5 atm

C2.6 atm

D1.3 atm

Answer:

B. 5 atm

Read Explanation:

  • ബോയിൽ നിയമമനുസരിച്ച്, സ്ഥിര താപനിലയിൽ ഒരു വാതകത്തിന്റെ വ്യാപ്തം അതിൻ്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും.

  • ഇതിൻ്റെ സമവാക്യം താഴെ പറയുന്നതാണ്:

    P1V1​=P2V2

  • 1.3×10 L=P2×2.6L

  • P2=5atm


Related Questions:

Which of the following options best describes the Ideal Gas Law?
സാധാരണയായി സിലിണ്ടറുകളിൽ ലഭ്യമാകുന്ന പാചകവാതകത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം ഏതാണ്?
ഖരപദാർത്ഥങ്ങളുടെ താപധാരിത നിർണ്ണയിക്കാൻ ഏത് നിയമമാണ് ഉപയോഗിക്കുന്നത്?
The law of constant proportions was enunciated by ?
ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?