Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത മാസ് വാതകത്തിൻ്റെ 300°C ൽ ഉള്ള മർദ്ദം 1.3 atm ആണ്. ഇപ്പോഴത്തെ വ്യാപ്തം 10L ആണ്. താപത്തിൽ വ്യത്യാസം ഇല്ലാതെ ഈ വാതകത്തിൻ്റെ വ്യാപ്തം 2.6L ആയി കുറഞ്ഞാൽ ഇപ്പോഴത്തെ മർദ്ദം എത്ര ആണ്?

A10 atm

B5 atm

C2.6 atm

D1.3 atm

Answer:

B. 5 atm

Read Explanation:

  • ബോയിൽ നിയമമനുസരിച്ച്, സ്ഥിര താപനിലയിൽ ഒരു വാതകത്തിന്റെ വ്യാപ്തം അതിൻ്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും.

  • ഇതിൻ്റെ സമവാക്യം താഴെ പറയുന്നതാണ്:

    P1V1​=P2V2

  • 1.3×10 L=P2×2.6L

  • P2=5atm


Related Questions:

Which law is Willebrod Snell's most important contribution to science?
ചാൾസ് നിയമത്തിന്റെ ഗണിത രൂപം ?
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളിക് ജാക്ക് പ്രവർത്തിക്കുന്നത്?
A weather balloon is filled with helium to a volume of 250 L at a temperature of 27°C. The balloon rises to an altitude where the temperature drops to - 33 deg * C at constant pressure. What is the new volume ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ബോയിൽ നിയമത്തെ സൂചിപ്പിക്കുന്നു ?

i,സ്ഥിരതാപനിലയിൽ V∝ 1/p

ii,സ്ഥിരതാപനിലയിൽ V∝ P

iii,P1V1=P2V2

iv,P1T1=P2T2