App Logo

No.1 PSC Learning App

1M+ Downloads
ഏതു മേഖലയിലെ പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് 2023 ലെ ഭൌതികശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചത്?

Aഇലക്ട്രോൺ ഡൈനാമിക്സ്

Bതെർമോ ഡൈനാമിക്സ്

Cന്യൂക്ലിയർ ഫിസിക്സ്

Dഇലക്ട്രോസ്റ്റാറ്റിക്സ്

Answer:

A. ഇലക്ട്രോൺ ഡൈനാമിക്സ്

Read Explanation:

2023 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ:

  1. പിയറി അഗോസ്റ്റിനി (Pierre Agostini)
  2. ഫെറൻക് ക്രൗസ് (Ferenc Krausz)
  3. ആൻ എൽ ഹുല്ലിയർ (Anne L Huillier)

 

പുരസ്കാരം ലഭിച്ച മേഖല:

       ദ്രവ്യത്തിലെ ഇലക്‌ട്രോൺ ഡൈനാമിക്‌സിന്റെ പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ (attosecond pulses of light) സൃഷ്ടിക്കുന്ന പരീക്ഷണാത്മക രീതികൾക്ക്  


Related Questions:

2024 ൽ ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദി ഇയർ പുരസ്‌കാരത്തിൽ ഏഷ്യാ പസഫിക്ക് റീജിയണിലെ "ഡൈവേഴ്‌സിറ്റി,ഇക്വാലിറ്റി,ആൻഡ് ഇൻക്ലൂഷൻ പാർട്ണർ" പുരസ്‌കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ് സംരംഭം ഏത് ?
2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?
2020 മുതൽ വില്യം രാജകുമാരൻ ആരംഭിച്ച "എർത്ത് ഷോട്ട് പ്രൈസ് " ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?