App Logo

No.1 PSC Learning App

1M+ Downloads
ഏതൊരു പ്രവവർത്തനത്തിനും തുല്യവും വിപരിതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടൻ്റെ എത്രാമത്തെ ചലന നിയമമാണ്?

Aപ്രഥമ ചലനനിയമം

Bമൂന്നാം ചലനനിയമം

Cദ്വിതീയ ചലനനിയമം

Dനാലാം ചലനനിയമം

Answer:

B. മൂന്നാം ചലനനിയമം

Read Explanation:

  • ഒരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കും എന്നത് ന്യൂട്ടൻ്റെ മൂന്നാം ചലനനിയമമാണ് (Newton's Third Law of Motion).


Related Questions:

ന്യൂട്ടന്റെ ചലന നിയമങ്ങൾ അനുസരിക്കുന്ന ഏതൊരു വസ്തുവിന്റേയും അവലംബമായി (reference) കണക്കാക്കുന്നത് എന്താണ്?
A rocket works on the principle of:
കാറ്റഴിച്ചുവിട്ട ബലൂൺ കാറ്റു പോകുന്നതിന്റെ എതിർദിശയിലേക്ക് കുതിക്കുന്നു. ഈ ചലനത്തെ വ്യാഖ്യാനിക്കുന്നത്
ചലന നിയമം ആവിഷ്കരിച്ചത് ആരാണ്?
ഒരു വസ്തുവിന്റെ പിണ്ഡം ഇരട്ടിയാക്കുകയും വേഗത പകുതിയാക്കുകയും ചെയ്താൽ അതിന്റെ ആക്കത്തിന് എന്ത് സംഭവിക്കും?