Question:

ഏത് മേഖലയിലെ വികസനത്തിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 'കാംപ' ഫണ്ട് അനുവദിച്ചത് ?

Aപ്ലാസ്റ്റിക് വിമുക്തമാക്കാൻ

Bവനവത്കരണം

Cപ്രകൃതി ദുരന്ത നിവാരണം

Dയുവജനങ്ങളുടെ നൈപുണ്യ വികസനം

Answer:

B. വനവത്കരണം

Explanation:

Compensatory Afforestation Fund Management and Planning Authority (CAMPA). വികസന ആവശ്യങ്ങൾക്കായി വനം ഏറ്റെടുക്കുമ്പോൾ പകരമായി വനവത്കരണം നടത്തുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. 4700 കോടിരൂപയാണ് സംസ്ഥാനങ്ങൾക് അനുവദിച്ചിരിക്കുന്നത്. (കേരളത്തിന് 81.59 കോടി രൂപ ലഭിക്കും).


Related Questions:

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?

ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ

2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?

ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?