Challenger App

No.1 PSC Learning App

1M+ Downloads
ഏത് മേഖലയിലെ വികസനത്തിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 'കാംപ' ഫണ്ട് അനുവദിച്ചത് ?

Aപ്ലാസ്റ്റിക് വിമുക്തമാക്കാൻ

Bവനവത്കരണം

Cപ്രകൃതി ദുരന്ത നിവാരണം

Dയുവജനങ്ങളുടെ നൈപുണ്യ വികസനം

Answer:

B. വനവത്കരണം

Read Explanation:

Compensatory Afforestation Fund Management and Planning Authority (CAMPA). വികസന ആവശ്യങ്ങൾക്കായി വനം ഏറ്റെടുക്കുമ്പോൾ പകരമായി വനവത്കരണം നടത്തുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. 4700 കോടിരൂപയാണ് സംസ്ഥാനങ്ങൾക് അനുവദിച്ചിരിക്കുന്നത്. (കേരളത്തിന് 81.59 കോടി രൂപ ലഭിക്കും).


Related Questions:

ജമ്മു കശ്മീർ & ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?
വിവിധ കാലങ്ങളായി ഇന്ത്യയിൽ നിന്ന് അനധികൃതമായി കടത്തിയ പുരാതന വസ്തുക്കൾ 2022 മാർച്ചിൽ തിരികെ നൽകിയ രാജ്യം ?
ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായ സിനിമാ താരം ആര് ?
കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ ?