Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രത്തിലാദ്യമായി കേരളത്തിൽ കുംഭമേളയ്ക്ക് വേദിയൊരുങ്ങുന്നത് ?

Aതിരുനാവായ

Bആലുവ

Cതൃശ്ശൂർ

Dശബരിമല

Answer:

A. തിരുനാവായ

Read Explanation:

  • 2026 ജനുവരിയിൽ തുടക്കമാകും

  • ഹരിദ്വാറിലും ഉജ്ജൈനിയിലും പ്രയാഗ് രാജിലുമെല്ലാം നടക്കുന്ന കുംഭമേളയ്ക്ക് സമാനമായി ചരിത്രത്തിലാദ്യമായി കേരളത്തിലും കുംഭമേളയ്ക്ക് വേദിയൊരുങ്ങുന്നു.

  • ഉജ്ജയിനിയിൽ കുംഭമേളയ്ക്ക് നേതൃത്വംനൽകിയ സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സന്ന്യാസി പരമ്പരകളുടെയും കൂട്ടായ്‌മയിൽ മാഘമാസത്തിലെ മകം നക്ഷത്രത്തോടനുബന്ധിച്ചാണ് (ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ) തിരുനാവായയിൽ ഭാരതപ്പുഴയിലെ ത്രിമൂർത്തി സംഗമസ്ഥാനത്ത് കുംഭമേള നടക്കുക.


Related Questions:

കേരള കലാമണ്ഡലത്തിലെ 90 വർഷത്തെ ചരിത്രത്തിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാർഥി
കേരളത്തിലെ ആദ്യത്തെ സർക്കാർ മേൽനോട്ടത്തിലുള്ള സർഫിങ് സ്കൂൾ ആരംഭിക്കുന്നത് എവിടെയാണ് ?
ആവശ്യമുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയ കേരളത്തിലെ ആദ്യത്തെ നഗരസഭ ?
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം ആരംഭിച്ചത് എവിടെ ?
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?