App Logo

No.1 PSC Learning App

1M+ Downloads
'ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്'ഇവയിൽ ഏത് സംഘടനയുടെ ആപ്തവാക്യമാണ് ?

AFIFA

BIOC

CBCCI

DICCI

Answer:

A. FIFA

Read Explanation:

  • ഫുട്ബോളിനെ നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടന  - ഫിഫ
  • ഫിഫയുടെ ആസ്ഥാനം  - സൂറിച്ച് (സ്വിറ്റ്സർലാന്റ്)
  • ഫിഫ നിലവിൽ വന്ന വർഷം - 1904
  • ഫിഫയുടെ ആപ്തവാക്യം - ഫോർ ദി ഗെയിം, ഫോർ ദി വേൾഡ്.
  • ഫിഫയുടെ ആദ്യ പ്രസിഡന്റ് - റോബർട്ട് ഗുരിയൻ

Related Questions:

16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
2023ലെ സ്ക്വാഷ് ലോകകപ്പ് വേദി ഏത്?
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡൻ്റ് ആയ ആദ്യ വനിത ആര് ?
സ്വന്തമായി കായിക വികസന ഫണ്ടുള്ള ആദ്യ സംസ്ഥാനം ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?