'For the Game, For the World' ഏത് സംഘടനയുടെ മുദ്രാവാക്യമാണ്?
Aഇൻറർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ
Bഇൻറർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻസ് (IA AF)
Cഅന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
Dഫിഫ (Federation International de Football Association)
Aഇൻറർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ
Bഇൻറർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻസ് (IA AF)
Cഅന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
Dഫിഫ (Federation International de Football Association)
Related Questions:
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഐക്യരാഷ്ട്രസഭയുടെ ദൈനംദിന ഭരണം നടത്തുന്ന ഘടകം.
2.സെക്രട്ടറി ജനറലാണ് ഭരണതലവൻ.
3.അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി.
4.സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത് പൊതു സഭയാണ്.