App Logo

No.1 PSC Learning App

1M+ Downloads
പൂർണ ആന്തര പ്രതിഫലനം നടക്കുവാൻ പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ ______________ ആയിരിക്കണം.

Aകൂടുതൽ

Bകുറവ്

C90

Dഇവയൊന്നുമല്ല

Answer:

A. കൂടുതൽ

Read Explanation:

പൂർണ്ണാന്തരപ്രതിപതനം നടക്കുവാൻ ആവശ്യമായ സാഹചര്യങ്ങൾ

  • പൂർണ ആന്തര പ്രതിഫലനം നടക്കുവാൻ പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആയിരിക്കണം.

  • പ്രകാശം പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് സഞ്ചരിക്കണം


Related Questions:

വായുവിൽ നിന്നും ജലത്തിന്റെ ഉപരിതലത്തിൽ വന്നു പതിച്ച പ്രകാശം പ്രതിപതനം സംഭവിക്കുമ്പോൾ പൂർണമായി ധ്രുവീകരിക്കുന്ന കോൺ കണക്കാക്കുക
ഒരു വജ്രത്തിലെ അതിയായ തിളക്കത്തിന്റെ കാരണം ഇതാണ്:
Which colour has the largest wavelength ?
ശരിയായ പ്രസ്താവന തിരിച്ചറിയുക
Which colour suffers the maximum deviation, when white light gets refracted through a prism?