Challenger App

No.1 PSC Learning App

1M+ Downloads
എന്ത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ങി ബാവേണ്ടി ,ലൂയിസ് ഇ ബ്രൂസ് ,അലക്സി ഐ ഇകമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

Aക്ലിക് കെമിസ്ട്രി

Bകോവിഡ് വാക്സിൻ

Cഓര്ഗാനോ കാറ്റലിസിസ്

Dക്വാണ്ട൦ ഡോട്സ്

Answer:

D. ക്വാണ്ട൦ ഡോട്സ്

Read Explanation:

2022 ലെ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ - കരോലിൻ ആർ ബെർട്ടോസി , മോർട്ടെൻ മെൽഡൽ, കെ ബാരി ഷാർപ്ലസ് ക്ലിക് കെമിസ്ട്രി, ബയോഓർതോഗണൽ കെമിസ്ട്രി എന്നീ മേഖലകൾക്ക് തുടക്കമിട്ടതും വികസിപ്പിച്ചതുമാണ് ഈ ശാസ്ത്രജ്ഞരെ നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്. കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായ ഷാർപ്ലെസിന് ഇത് രണ്ടാം തവണയാണ് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിക്കുന്നത്. 2001 ലും അദ്ദേഹം നൊബേൽ നേടിയിരുന്നു.


Related Questions:

ആവർത്തനപട്ടികയിലെ ഒന്നാമത്തെ ഗ്രൂപ്പിലെ ആദ്യത്തെ അംഗമാണ് ലിഥിയം. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

  1. ലിഥിയം എന്ന മൂലകം മഗ്‌നീഷ്യം എന്ന മൂലകവുമായി വികർണ്ണ ബന്ധം കാണിക്കുന്നു.
  2. ലിഥിയം സഹസംയോജക സംയുക്തങ്ങൾ രൂപീകരിക്കുന്നു.
  3. ലിഥിയത്തിന് ഉയർന്ന അയോണീകരണ ഊർജ്ജമുണ്ട്.
  4. ലിഥിയത്തിന് ഉയർന്ന വിദ്യുത് ഋണതയുണ്ട്. (ഇലക്ട്രോനെഗറ്റിവിറ്റി)
    അന്തരീക്ഷത്തിൽ ഏറ്റവും സുലഭമായ ഉൽകൃഷ്ട വാതകമേത് ?
    20 ml . 5 M HCl ലായനിയും 30ml. 3 M HCl ലായനിയും തമ്മിൽ കുട്ടിക്കലർത്തിയാൽ കിട്ടുന്ന ലായനിയുടെ മോളാരിറ്റി :
    ഖര പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തി ലാകുന്ന പ്രക്രിയയെ വിളിക്കുന്ന പേരെന്ത് ?
    The scattering of light by colloidal particle is called :