Challenger App

No.1 PSC Learning App

1M+ Downloads
2025-ലെ രസതന്ത്ര നോബൽ സമ്മാനം ഏതിൻ്റെ കണ്ടുപിടിത്തത്തിനാണ് നൽകപെട്ടത്?

Aനോൺ മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്ക്

Bമെറ്റാലിക് സംയുക്തം

Cമെറ്റൽ . ഓർഗാനിക് ഫ്രെയിംവർക്ക്

Dഓർഗാനിക് സംയുക്തം

Answer:

C. മെറ്റൽ . ഓർഗാനിക് ഫ്രെയിംവർക്ക്

Read Explanation:

• 2025-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം സുസുമു കിറ്റഗാവ (Susumu Kitagawa), റിച്ചാർഡ് റോബ്സൺ (Richard Robson), ഒമർ എം. യാഗി (Omar M. Yaghi) എന്നിവർക്കാണ് ലഭിച്ചത്. • മെറ്റൽ - ഓർഗാനിക് ഫ്രെയിംവർക്കുകൾ (MOFs) വികസിപ്പിച്ചെടുത്തതിനാണ് ഈ അംഗീകാരം.


Related Questions:

Peroxide effect is also known as
2025-ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടാത്തത് ആര് ?
Which property of an element is inversely related to its ionisation energy?

Consider the below statements and identify the correct answer?

  1. Statement I: Anhydrous sodium carbonate is used in soda-acid fire extinguishers.
  2. Statement II: Anhydrous sodium carbonate is dissolved in water and recrystallized to get washing soda crystals containing 10 molecules of water of crystallization.
    "മിനറൽ ഓയിൽ" എന്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്?'