ഏത് മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് 2023ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നർഗീസ് മൊഹമ്മദിക്കു ലഭിച്ചത് ?
Aഅഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ
Bകുട്ടികൾക്കെതിരായ യുദ്ധ കുറ്റകൃത്യങ്ങൾ തടയൽ
Cപാലസ്തീൻ ജനതയുടെ അവകാശത്തിനായുള്ള പോരാട്ടങ്ങൾക്ക്
Dവനിതകളുടെ അവകാശ സംരക്ഷണങ്ങൾക്കായുള്ള പ്രവർത്തനങ്ങൾക്ക്
