Challenger App

No.1 PSC Learning App

1M+ Downloads
2022 -ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം സ്വാൻ്റെ പേബോയ്ക്ക് ലഭിച്ചത് ഏതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് ?

Aഹെപ്പറ്റയിറ്റ്സ് വൈറസ്

Bമനുഷ്യ പരിണാമം

Cമാറുന്ന ഓക്സിജൻ ലവലുകളോടുള്ള സെല്ലുലാർ പ്രതികരണം

Dതാപനിലയും ടച്ച് റിസപ്റ്ററുകളും

Answer:

B. മനുഷ്യ പരിണാമം

Read Explanation:

  • 2022 ലെ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചത് - സ്വാന്റെ പേബു 

  • മനുഷ്യ പരിണാമത്തിന്റെ ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കാണ് പുരസ്കാരം 

  • ഹൊമിനിൻസിൽ നിന്ന് ഇപ്പോഴത്തെ മനുഷ്യരായ ഹോമോസാപിയൻസ് വ്യത്യസ്തരാകുന്നത് എങ്ങനെയെന്ന് കണ്ടെത്തി . വംശനാശം സംഭവിച്ച മനുഷ്യ സമൂഹമാണ് ഹൊമിനിൻസ് 

  • റഷ്യയിലെ സൈബീരിയയിൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ 90000 വർഷം പഴക്കമുള്ള വിരലിന്റെ എല്ലിൽ ഡെനിസോവ എന്ന നരവംശത്തിന്റെ DNA ഉണ്ടെന്ന് പ്രസ്താവിക്കുകയും , വംശനാശം വന്ന നിയാണ്ടർത്താൽ എന്ന പ്രാചീന മനുഷ്യരുടെ ജനിതകഘടന ക്രോഡീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു 

  • ഗവേഷണ വിവരങ്ങൾ ഉൾപ്പെടുത്തി രചിച്ച ഗ്രന്ഥം - നിയാണ്ടർതാൽ മാൻ : ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ജിംനോസ് 

Related Questions:

2023 ൽ പ്രഖ്യാപിച്ച 80-ാ മത് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ' ദി ഫേബിൾമാൻസ് ' സംവിധാനം ചെയ്തത് ആരാണ് ?
2020-ലെ കോമൺവെൽത്ത് ചെറുകഥാ പുരസ്കാര വിജയി ?
Which among of the following is a Nobel Prize Laureate ?
US ലെ ഹാർവഡ് ലോ സ്കൂൾ സെന്ററിന്റെ നീതിന്യായ രംഗത്ത് സമഗ്ര സംഭാവനക്കുള്ള ' അവാർഡ് ഫോർ ഗ്ലോബൽ ലീഡർ ' എന്ന ബഹുമതി ലഭിച്ചത് ആർക്കാണ് ?
ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത് ?