Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്ന ഏത് പദ്ധതിയുടെ അമ്പാസിഡറായാണ് മഹാരാഷ്ട്ര ഗവൺമെന്റ് ശ്രീ. സച്ചിൻ തെണ്ടുൽക്കറെ 2015 ൽ തിരഞ്ഞെടുത്തത് ?

Aആന സംരക്ഷണ പദ്ധതി

Bകടുവ സംരക്ഷണ പദ്ധതി

Cമാൻഗ്രോവ് സംരക്ഷണ പദ്ധതി

Dമഴക്കാട്ട് സംരക്ഷണ പദ്ധതി

Answer:

B. കടുവ സംരക്ഷണ പദ്ധതി


Related Questions:

'സർവ്വരും പഠിക്കുക, സർവ്വരും വളരുക' എന്നത് ഏത് പദ്ധതിയുടെ മുദ്രാ വാക്യമാണ് ?
The main target group of Jawahar Rozgar Yojana is
താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത് ?

നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പേര് കണ്ടെത്തുക : 

  • നഗരങ്ങളിലെ തൊഴിൽ രഹിതർക്കാണ് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം
  • സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നു
  • ദാരിദ്ര്യനിർമ്മാർജ്ജന പരിപാടിയുടെ ഭാഗമാണ്
ആദിവാസികൾക്കും ദളിതർക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, സംസ്ഥാനത്തിനുള്ളിലെ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് സാമ്പത്തിക പിന്തുണ വർധിപ്പിക്കുന്നതിന് വാർദ്ധക്യ പെൻഷനുകളുടെ പ്രായപരിധി 60 ൽ നിന്ന് 50 ആയി കുറച്ച സംസ്ഥാനം ഏതാണ് ?