Challenger App

No.1 PSC Learning App

1M+ Downloads
കാട് : മൃഗശാല :: കടൽ :

Aഅക്വേറിയം

Bതുറമുഖം

Cവെള്ളം

Dമത്സ്യ ബന്ധനം

Answer:

A. അക്വേറിയം

Read Explanation:

കാട്ടിലെ മൃഗങ്ങളെ മൃഗശാലയിൽ കാഴ്ചക്ക് നിർത്തുന്നതുപോലെ കടലിലെ മത്സ്യങ്ങളെ കാഴ്ചക്ക് നിർത്തുന്ന സ്ഥലമാണ് അക്വേറിയം.


Related Questions:

A=2 B=3 C=4 ... എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത് ?
ശില്പി - പ്രതിമ : അദ്ധ്യാപകൻ -
ACFJ : KMPT ∷ DIBE : ?

Select the option that is related to the fourth term in the same way as the first term is related to the second term.

EI : VR : : ? : PN

Select the set in which the numbers are related in the same way as are the numbers of the following sets.

(NOTE: Operations should be performed on the whole numbers, without breaking down the numbers into their constituent digits. E.g. 13 – Operations on 13 such as adding/subtracting/multiplying to 13 can be performed. Breaking down 13 into 1 and 3 and then performing mathematical operations on 1 and 3 is not allowed.)

19 - 4 - 23

59 - 7 - 66