App Logo

No.1 PSC Learning App

1M+ Downloads
മറന്നുപോയി ഇതിലെ അടിവരയിട്ട പദം

Aഗതി

Bഘടകം

Cഅനുപ്രയോഗം

Dവ്യാക്ഷേപകം

Answer:

C. അനുപ്രയോഗം

Read Explanation:

ഒരു പൂർണക്രീയയയുടെ രൂപത്തെയോ അർത്ഥത്തെയോ പരിഷ്കരിക്കുന്നതിനുവേണ്ടി അതിനു പിന്നാലെ പ്രയോഗിക്കുന്ന അപ്രധാന ക്രിയകളെ അനുപ്രയോഗം എന്നു പറയുന്നു.


Related Questions:

'ഉണ്ടാകും' എന്നത് ഏത് അനുപ്രയോഗത്തിന് ഉദാഹരണമാണ്?
'ഉണ്ടാകുന്നു' എന്നത് ഏത് അനുപ്രയോഗത്തിന് ഉദാഹരണമാണ്?
താഴെപ്പറയുന്നവയിൽ ചതിപ്രയോഗം' എന്ന അർത്ഥം ലഭി ക്കാത്ത ശൈലി ഏത്?
അയാൾ എഴുതുകൊണ്ടിരിക്കുന്നു' - ഇതിലെ അനുപ്രയോ ഗം ഏതുവിഭാഗത്തിൽപ്പെടുന്നു?
കഥകളിമായി ബന്ധമില്ലാത്ത പ്രയോഗം കണ്ടെത്തുക.