Challenger App

No.1 PSC Learning App

1M+ Downloads
ശിവയോഗിവിലാസത്തിൻ്റെ സ്ഥാപകപത്രാധിപർ ?

Aവാഗ്ഭടാനന്ദൻ

Bബ്രഹ്മാനന്ദശിവയോഗി

Cആത്മാനന്ദസ്വാമികൾ

Dകുമാരനാശാൻ

Answer:

A. വാഗ്ഭടാനന്ദൻ

Read Explanation:

  • ശിവയോഗിവിലാസത്തിൻ്റെ സ്ഥാപകപത്രാധിപർ വാഗ്ഭടാനന്ദനാണ്.

    • കേരളത്തിലെ സാമൂഹിക പരിഷ്കർത്താവും ആത്മീയ നേതാവുമായിരുന്നു വാഗ്ഭടാനന്ദൻ

    • 1917-ൽ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച തത്ത്വമസി ആശ്രമത്തിന്റെ മുഖപത്രമായാണ് ശിവയോഗിവിലാസം പ്രസിദ്ധീകരണം ആരംഭിച്ചത്.

    • അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം ജാതിവ്യവസ്ഥയെയും അന്ധവിശ്വാസങ്ങളെയും എതിർക്കുക എന്നതായിരുന്നു.

    • ആത്മവിദ്യാസംഘം എന്ന സംഘടന സ്ഥാപിച്ചു.

    • ആത്മവിദ്യാ കാഹളം എന്ന മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചു.

    • ശിവയോഗി വിലാസം മാസിക ആത്മവിദ്യാസംഘത്തിൻ്റെ മുഖപത്രമായിരുന്നു.


Related Questions:

പ്രസിദ്ധീകരണത്തിൽ ചരിത്രം സൃഷ്ടിച്ച 'ഇന്ന്' എന്ന ഇൻലൻഡ് മാസികയുടെ പത്രാധിപർ ?
മിതവാതി പ്രസിദ്ധീകരിച്ചത്
1847 ജൂൺ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ പത്രം പിറവിയെടുത്തത്. പത്രത്തിന്റെ പേര് തിരിച്ചറിയുക
മലയാള പത്രത്തിന്റെ മുത്തശ്ശി എന്നറിയപ്പെടുന്നത് ?
മാധ്യമം തന്നെയാണ് സന്ദേശം എന്ന സിദ്ധാന്തം രൂപപ്പെടുത്തിയ ചിന്തകനാര് ?