App Logo

No.1 PSC Learning App

1M+ Downloads
അരയ സമാജത്തിൻ്റെ സ്ഥാപകൻ

Aപണ്ഡിറ്റ് കറുപ്പൻ

Bപി. കെ. ചാത്തൻ മാസ്റ്റർ

Cവാഗ്ഭടാനന്ദൻ

Dസഹോദരൻ അയ്യപ്പൻ

Answer:

A. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

  • പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് - 1885 മെയ് 24 
  • അരയസമാജം സ്ഥാപിച്ചു (1907 )
  • 'കൊച്ചിൻ പുലയ മഹാസഭ' സ്ഥാപിച്ചു  
  • പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത് -കൊച്ചി മഹാരാജാവ് 
  • പണ്ഡിറ്റ് കറുപ്പന്  'വിദ്വാൻ ' എന്ന സ്ഥാനപ്പേര് നൽകിയത് -കേരള വർമ്മ വലിയ കോയിതമ്പുരാൻ 
  • 'കേരളത്തിലെ എബ്രഹാം ലിങ്കൺ 'എന്നറിയപ്പെടുന്നത് '-പണ്ഡിറ്റ് കെ .പി .കറുപ്പൻ 
  • പണ്ഡിറ്റ് കറുപ്പൻ്റെ ബാല്യകാല നാമം -ശങ്കരൻ 

Related Questions:

സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്ന് ആക്കിയവർഷം ?
കല്ല്യാണ ദായിനി സഭ സ്ഥാപിച്ചതാര് ?
എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?

ശരിയായ ജോഡി കണ്ടെത്തുക ? 

  1. പാപ്പൻകുട്ടി - വാഗ്ഭടാനന്ദൻ  
  2. കൃഷ്ണൻ നമ്പ്യാതിരി - ആഗമനന്ദ സ്വാമി 
  3. അയ്യപ്പൻ - ചട്ടമ്പി സ്വാമി 
  4. സുബ്ബരായൻ - തൈക്കാട് അയ്യാ 
    പാലിയം സത്യാഗ്രഹം നടന്ന വർഷം ഏതാണ് ?