അയ്യാവഴി എന്നറിയപ്പെടുന്ന വിശ്വാസ സമ്പ്രദായത്തിന്റെ സ്ഥാപകൻ :
Aഇ.വി. രാമസ്വാമി
Bവൈകുണ്ഠ സ്വാമികൾ
Cചട്ടമ്പി സ്വാമികൾ
Dതൈക്കാട് അയ്യാസ്വാമി
Aഇ.വി. രാമസ്വാമി
Bവൈകുണ്ഠ സ്വാമികൾ
Cചട്ടമ്പി സ്വാമികൾ
Dതൈക്കാട് അയ്യാസ്വാമി
Related Questions:
താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച ശരിയായ പ്രസ്താവന ?
i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.
iii) 'പുലയർ' എന്ന കവിത എഴുതി.