App Logo

No.1 PSC Learning App

1M+ Downloads
ഗസ്‌നാവിഡ് രാജവംശത്തിന്റെ സ്ഥാപകൻ :

Aസബുക്കിജിൻ

Bമുഹമ്മദ് ഗസ്നി

Cഇസ്മായിൽ ഗസ്നി

Dഅബ്ദുൽ മാലിക്ക്

Answer:

A. സബുക്കിജിൻ

Read Explanation:

സബുക്കിജിൻ

  • ഗസ്നി എന്ന പട്ടണത്തിന്റെ ഗവർണർ ആയിരുന്ന അൽപ്-ടെഗിൻ്റെ ഒരു അടിമയും പിൽക്കാലത്ത് മരുമകനുമായി മാറിയ വ്യക്തി.
  •  എ.ഡി 963ൽ അൽപ്-ടെഗിൻ അന്തരിച്ചതിനെ തുടർന്ന് തുടർന്ന് അദ്ദേഹത്തിന്റെ മകൻ അബു ഇഷാഖ് ഇബ്രാഹിം അധികാരമേറ്റു.
    അശക്തനായ ഒരു ഭരണാധികാരി ആയിരുന്നു അബു ഇഷാഖ് ഇബ്രാഹിം
  • അതിനാൽ സബുക്കിജിനെ 977-ൽ നഗരത്തിലെ തുർക്കികൾ ഗസ്‌നയുടെ ഭരണാധികാരിയായി നിയമിച്ചു.
  • സബുക്കിജിൻ  സ്വന്തമായി ഒരു രാജവംശം സ്ഥാപിക്കുകയും,ഗസ്‌നാവിഡ് സാമ്രാജ്യം എന്നറിയപ്പെടുകയും ചെയ്തു
  • സബുക്കിജിൻ  കിഴക്കോട്ടും പടിഞ്ഞാറോട്ടും തൻ്റെ രാജ്യത്തിൻറെ വിസ്തൃതി വർധിപ്പിച്ചു
  • ഉദഭാണ്ഡപുരയിലെ ജയപാലനെ തോൽപ്പിച്ച് കാശ്മീരിലെ നീലം നദിവരെയും ഇന്നത്തെ പാകിസ്ഥാനിലെ സിന്ധു നദിവരെയും വ്യാപിപ്പിച്ച് രാജ്യം വികസിപ്പിച്ചു.
  • പിന്നീട് ഇദ്ദേഹത്തിൻറെ പുത്രൻ മുഹമ്മദ് ഗസ്നിയുടെ കാലത്ത് ഗസ്‌നാവിഡ് സാമ്രാജ്യം അതിന്റെ പാരമ്യതയിൽ എത്തി.

Related Questions:

What was Iltutmish’s full name?
Who was the Caliph of Arabia during Muhammad bin Qasim’s invade?
Who was raised to power by the prominent citizens of the Ghori dynasty?
Why is Iltutmish called the "slave of a slave"?
How many times did Muhammad Ghazni invade India?